Surprise Me!

Chirag paswan's plans worked against nitheesh kumar | Oneindia Malayalam

2020-11-10 1,254 Dailymotion

Chirag paswan might be the king maker in bihar<br />ബിഹാറില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരുമോ. വോട്ടെണ്ണലിന്റെ ആദ്യ വേളയില്‍ മുന്നിട്ടു നിന്നിരുന്നത് മഹാസഖ്യമായിരുന്നു. അധികം വൈകാതെ എന്‍ഡിഎ പ്രകടനം തിരിച്ചുപിടിച്ചു. ഇതോടെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എന്ന നിലയിലേക്ക് ഉയര്‍ന്നു.<br /><br /><br />

Buy Now on CodeCanyon